എത്ര വലിയ ആവശ്യവും പൂർത്തിയാവാൻ. حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ 450 തവണ കൂടെ ചൊല്ലാം.

Поделиться
HTML-код
  • Опубликовано: 14 мар 2022
  • എല്ലാ മാസവും 1 കോടിക്കു മുകളിൽ സ്വലാത്തുകളും ദിക്റുകളും ചൊല്ലുന്ന ചൊല്ലുന്ന ഒരു കുടുംബമാണ് ISHQ MADINA FAMILY.ഇതിൽ അംഗമാവുന്നതിലൂടെ എല്ലാ മാസവും കോടിക്കണക്കിന് സ്വലത്തിൽ താങ്കൾക്കും പങ്കാളിയാവാം, കൂടാതെ ദിവസവും 1000 സ്വലാത്ത് വളരെ എളുപ്പത്തിൽ പതിവാക്കുകയും ചെയ്യാം.
    നമുക്ക് ഇപ്പോൾ 4 മജ്ലിസുകളാണ് ഉള്ളത് (1) പുലർച്ചെ 4മണിക്ക് upload ചെയ്യുന്ന മഹത്തായ തഹജ്ജുദ് സംഗമം (2)രാവിലെ 5.30 ന് upload ചെയ്യുന്ന എല്ലാ മാസവും 1കോടിക്കു മുകളിൽ സ്വലാത്ത് ചൊല്ലുന്ന മഹത്തായ സ്വലാത്ത് മജ്‌ലിസ്.(2)രാവിലെ 10 മണിക്ക് upload ചെയ്യുന്ന 1കോടി സ്വലാത്തുൽ ഫാത്തിഹ് മജ്‌ലിസ് (4)വൈകുന്നേരം 5 മണിക്ക് upload ചെയ്യുന്ന എല്ലാ മാസത്തിലും 1കോടിക്ക് മുകളിൽ ദിക്റുകൾ ചൊല്ലുന്ന മഹത്തായ ദിക്ർ മജ്‌ലിസ്.
    ചെയ്യേണ്ടത്
    രാവിലെ 5.30 മുതലും വൈകുന്നേരം 5 നും ലഭിക്കുന്ന വീഡിയോയിലെ സ്വലാത്തുകളും ദിക്റുകളും നമ്മുടെ സമയം പോലെ കൂടെ ചൊല്ലി അതിന്റെ എണ്ണം അതെ മജ്‌ലിസിനു താഴെ കമന്റിലൂടെ അറിയിക്കുക.
    ദിവസവും ലിങ്ക് ലഭിക്കാൻ BELL ICON ON ചെയ്ത് വെക്കുക. അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
    PLEAS LIKE &SHARE &SUBSCRIBE.
    1കോടി സ്വലാത്ത് ഇരുപത്തി അഞ്ചാം ദിവസം. ഇന്ന് മഹത്തായ ആറാം മഹത്തായ സ്വലാത്തുകൾ ചൊല്ലാം. 10000000 swalath.26thDay.Rabiulawal
    .ഇത് ഒരു ഇസ്ലാമിക്‌ ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
    അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള പാപ മോചന വചനം 100 തവണ കൂടെ ചൊല്ലാം ستغفر الله العظيم
    സ്വർഗത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന മഹത്തായ സയ്യിദുൽ ഇസ്തിഹ്ഫാർ. sayyidul istigfar. കൂടെ ചൊല്ലാം.
    മൗലായ സ്വല്ലി വസല്ലിം.. കൂടെ ചൊല്ലാം... പുണ്യ റബീഇന് സ്വാഗതം. moulaya swalli wasallim.
    لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ141 തവണ കൂടെ ചൊല്ലാം.
    لَا إِلَهَ إِلَّا اللهُ وَحَدْهُ لَا شَرِيك لَهُ، അമ്പിയാമുർസലീങ്ങൾ പതിവാക്കി വന്ന അതിമഹത്തായ ദിക്ർ
    സിഹ്ർ, കണ്ണേർ, അസൂയ, എന്നീ ശൈത്വാനിയത്തിൽ നിന്നും അത്ഭുത രക്ഷാ മന്ത്രം. കൂടെ ചൊല്ലാം. fathiha/falaq/
    അല്ലാഹുവിന്റെ ഏറ്റവും സ്രേഷ്ടമായ ദിക്ർ അടങ്ങിയ മഹത്തായ സ്വലാത്ത് 1000 തവണ ചൊല്ലാം.....
    4444 നാരിയത് സ്വലാത്തിന്റ അത്ഭുതം കാണാം 11 ദിവസത്തിൽ. കൂടെ ചൊല്ലാം, swalathu nariya.الصلاة النارية
    1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
    • Video
    2, സൂറത്തുൽ ഇഖ്‌ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
    • സൂറത്തുൽ ഇഖ്‌ലാസ് 500 ...
    3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
    • ഹൈറായ സമ്പത്ത് ലഭിക്കാ...
    4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
    • Video
    5, മഹത്തായ പ്രഭാത ദുആ.. morning dua....
    • Video
    6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
    • Video
    7, തഹജ്ജുദ് ദുആ... thahajud dua.
    • Video
    8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
    • ആർത്തവ സമയത്ത് സ്ത്രീക...
    9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
    Swalathul huloor 33timesg
    • Video
    10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
    • Video
    11 #yaallah#1കോടിസ്വലാത്ത് #ishqmadina #10000000#surathulmulk #
    സിഹ്ർ, കണ്ണേർ, തുടങ്ങിയ എല്ലാ പ്രയാസങ്ങളും മാറാൻ, തടസ്സങ്ങൾ മാറി ഐശ്വര്യം ഉണ്ടാവാൻishq madinafamily.

Комментарии • 1,2 тыс.

  • @muhammedyaseen5150
    @muhammedyaseen5150 2 года назад +49

    ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ ഹസ്ബന്നള്ളാഹു വനിഹ്മൽ വക്കീൽ

    • @muhammadshaishad527
      @muhammadshaishad527 2 года назад +1

      Njan yennum chellaarund fallam.kittittund masha allaha

    • @ayishahassan7865
      @ayishahassan7865 Год назад +1

      E majlisinte barkath kond allah kuri kittan thaufeeq cheyyane allah usthad dhuha cheyyane

    • @aqsa4694
      @aqsa4694 Месяц назад

      അൽഹംദുലില്ലാഹ് 🙏🏻

  • @safeenapkd745
    @safeenapkd745 10 месяцев назад +33

    മനസിൽ ഒരു സമാധാനം ഇല്ല.
    ഒരുപാട് പ്രശ്നത്തിലാണ്.
    എല്ലാ പ്രശ്നങ്ങളും തീർന്നു കിട്ടാൻ ദുഹാ ചെയ്യണേ.😢

  • @muhammedz212
    @muhammedz212 Год назад +118

    പലിശയില്ലാതെ ജീവിതം കിട്ടുവാൻ വേണ്ടി ദുവയിൽ ഉൾപ്പെടുത്തണം ഉസ്താദ് 😭😭

  • @mozz8765
    @mozz8765 11 месяцев назад +54

    എല്ലാ തടസ്സങ്ങൾ മാറ്റി തരണേ നാഥാ...... കൈ വിടല്ലേ റബ്ബേ... 😥😥🤲

  • @user-vw1fm1xs9w
    @user-vw1fm1xs9w 10 месяцев назад +42

    ഉസ്താദേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲😭അല്ലാഹുവിന്റെ കാരുണ്യം എല്ലാവരുടെയും മേൽ ഉണ്ടാകട്ടെ 🤲🤲😭🤲🤲

  • @nasinaseema9241
    @nasinaseema9241 Год назад +20

    പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണം,മക്കൾ വഴിതെറ്റാതെ ധീനിയായ മാർഗത്തിൽ ജീവിക്കാനുള്ള മനസ്സ് അവർക്കുണ്ടാവണമെ!! നാഥാ,സ്വാലിഹായ മക്കളിൽ ഉൾപ്പെടുത്തി തരേണമേ!!!

  • @anshibaanas5715
    @anshibaanas5715 9 месяцев назад +32

    വീടിന്റെ പണി പൂർത്തിയാവാനും കടങ്ങൾ വീടാനും ദുആ cheyyane🥺🥺🥺🤲🏻

  • @veruthey
    @veruthey 2 месяца назад +8

    ഈ ദിക്ർന്റെ ഫള്ൽ കൊഡ് എന്റെ മോന്റെ ദേഷ്യവും വാശിയും നീ മാറ്റണെ അല്ലാഹ് padanathil nalla vijaym nlkane അല്ലാഹ് aamen yarabbal aalameen dua vasiyyatode 🤲🤲

  • @mozz8765
    @mozz8765 11 месяцев назад +32

    എല്ലാവരുടെയും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവട്ടെ...... 🤲🤲🤲🤲

  • @naseeranaseera3344
    @naseeranaseera3344 5 месяцев назад +18

    എല്ലാവർക്കും അല്ലാഹുവിന്റെ കാരുണ്ണ്യവും കാവലും ഉണ്ടാകട്ടെ.ഒരുപാട് പ്രേശ്നങ്ങൾ ആണ് എല്ലാം ഒന്ന് ശെരിയായി മുറാദ്കൾ ഹാസിലായികിട്ടണം സിഹ്റും കണ്ണെറും നീങ്ങി നല്ലൊരു ജോലികിട്ടണം ആഗ്രഹിച്ച ജീവിതവും മക്കൾക്കും എനിക്കും ഈമാനോടെ ജീവിക്കാൻ കഴിയണം ഇഹവും പരവും നന്നാവണം മുത്ത് ഹബീബിന്റെ ചാരത്തൊന്നണയണം ഉസ്താദേ ഒന്ന് ദുആ ചെയ്യണേ

  • @fadhivlog6655
    @fadhivlog6655 Год назад +31

    ദിക്ക് റിന്റെമഹത്വം കൊണ്ട് halalaya murad ഹാസ്സി ലാക്കി തരണേ അല്ലാഹ്‌ 🤲🏻🤲🏻🤲🏻🏘️🏘️🏘️😭

  • @Bhayanvlogs
    @Bhayanvlogs Год назад +59

    ഞങ്ങൾക്ക് ഒരുവീട് വെക്കാനും എന്റെ മക്കളുടെ മനസ്സ് നന്നാക്കാനും കടം വീടാനും പലിശ ഇല്ലാതെ ജീവിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ

  • @10briyanabaya56
    @10briyanabaya56 Год назад +30

    ഉസ്താദ് സിഹ്ർ ബാത്തിലാകുവാനും മക്കളുടെയും ഭർത്താവിന്റെയും എന്റെയും എല്ലാ രോഗങ്ങളും ഷിഫ ആകുവാനും മനസ്സിന്റെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീങ്ങുവാനും ദുആ ചെയ്യണേ ഉസ്താദ് 😭😭😭😭😭🤲🤲🤲🤲🤲🤲

  • @ayishafemidhafami7870
    @ayishafemidhafami7870 9 месяцев назад +16

    അൽഹംദുലില്ല ഈ ദിഖി റിന്റെ മഹത്യം കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദ് കൾ പെട്ടന്ന് ഹാസിലാക്കി തരണമള്ളാ ആമിൻ യാറബൽ ആലമിൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 7 месяцев назад +17

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ തടസ്സങ്ങളും നീക്കപ്പെടുത്തി നല്ലതായ വഴി തുറക്കപ്പെടേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

    • @gamilcom.
      @gamilcom. 7 месяцев назад

      Aameen 🤲🏻

  • @sunainathanseer3361
    @sunainathanseer3361 Год назад +10

    ഉസ്താദേ എനിക്കു സ്വാലിഹായ മക്കൾ ഉണ്ടാകാനും കടങ്ങൾ വീടുവാനും ഭർത്താവിന് ജോലിയുണ്ടാകാനും ദുആ ചെയ്യണേ

  • @mumthasmh2683
    @mumthasmh2683 9 месяцев назад +13

    എന്റെ ജോലി ശരിയാക്കി തരണെ കടബാധിത തീർക്കാൻ അല്ലാഹു ഹൈയർ ആക്കണെ
    യാ റഹ്മാൻ റാഹിം.
    ആമീൻ🤲🤲🤲

  • @haseenasalim9431
    @haseenasalim9431 Год назад +20

    Allh എന്റെ മക്കളെ നന്നക്കി തരണം ഉസ്താദ്. ആമീൻ യാറബ്ബൽ ആലമീൻ

  • @rafeenaammu6274
    @rafeenaammu6274 Год назад +10

    ഉസ്താദേ അസ്സലാമു അലൈക്കും ഞങ്ങളുടെ വീടുപണി നടക്കാനും എനിക്കൊരു നല്ല ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

    • @Realme-rs4vk
      @Realme-rs4vk 9 месяцев назад

      🎉 അള്ളന്റെ സുന്ദരമായ വജന ആള്ളാഹു എനിക്ക് അള്ളാഹു മതി ഞമ്മൾക്ക്‌ ള്ളാഹുമതി അള്ളാഹ നമ്മുടെ എല്ലാവരെയും ഈ വ ജനം ചൊല്ലി മരണമാക്കണെ അള്ളാഹു വ കാക്കണ❤❤

  • @fousiyafousi7675
    @fousiyafousi7675 Год назад +39

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 പടച്ചോനെ റബ്ബേ ഒരു വീട് വെക്കാനുള്ള മാർഗം കാണിച്ചു തരണേ അള്ളാ ആമീൻ 🤲🤲😭😭😭💚❤️❤️🕋

  • @shifa437
    @shifa437 Год назад +101

    അൽഹംദുലില്ലാഹ്. എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം. കടം വീടാനും. ഭർത്താവിന് സ്ഥിരമായി കൈറായ ജോലി ശരിയാകാനും. മകൾ പത്താം ക്‌ളാസിലാണ് ഉയർന്ന വിജയം നേടാനും 🤲🤲🤲

    • @koya824
      @koya824 Год назад

      ഇൻഷാ അള്ളാ എല്ലാം ശരിയാവും

  • @ameenaman721
    @ameenaman721 Год назад +12

    എന്റെ വീട് പണിപൂർത്തിയായി സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ തുണക്കട്ടെ . ഉസ്താദ് പ്രാർത്തിക്കണം.🤲

  • @Bismilla810
    @Bismilla810 Год назад +20

    അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും നീങ്ങാനും ജോലി ശെരിയാകനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദെ

  • @nicekitchen6826
    @nicekitchen6826 Год назад +72

    എല്ലാ പ്രയാസങ്ങളും നീങ്ങി വരാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻😔

  • @sairabanu6432
    @sairabanu6432 Год назад +67

    എല്ലാദിവസവും 450 പ്രാവശ്യം ഞാൻ ചെല്ലാറുണ്ട് എൻറെ ഉമ്മയുടെ അസുഖ ം മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @user-kw5ov3cf3l
    @user-kw5ov3cf3l Год назад +11

    നഷ്ട്ട പെട്ട എല്ലാ സാധങ്ങളും തിരിച്ചു കിട്ടാൻ ദുആ ചെയ്യുക ആളുടെ പേരും സ്ഥലവും ന്യാൻ പറയുന്നില്ല അവർക്ക് പടച്ചവൻ നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാം ഒരു വ്യക്തിയുടെ കയ്യിൽ ആണ്

  • @ramirami4369
    @ramirami4369 7 месяцев назад +20

    എല്ലാ തടസ്സങ്ങളും മാറ്റിതരണേ കൈവെടിയല്ലെ നാദാ

  • @anuanusameer9281
    @anuanusameer9281 2 года назад +16

    Alhamdulillah 🌹🌷🌹🌷🌹🌷
    Jazakallahu Khairan.... ഈ മജ്‌ലിസിൽ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ.. ആമീൻ ആമീൻ ആമീൻ..🤲🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 7 месяцев назад +5

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് സ്വീകരിക്കണെ മധീനയിൽ എത്തിക്കണെ നാഥ❤❤

  • @Realme-rs4vk
    @Realme-rs4vk 7 месяцев назад +5

    അൽഹംദുലില്ലാ ആദ് ഖാർ സ്വഭാഹുംമുമ്പ ബി പത്തുൽ ഹർ ഞങ്ങളിൽ നിന്ന്‌സ്വീകരിക്കണെ നാഥാ❤❤

  • @sajithakollarukandy9477
    @sajithakollarukandy9477 Год назад +231

    ഈ ദിക്ക് റിന്റെ മഹത്വം. ഞങ്ങളുടെ എല്ലാ ഹലാലായ ഉദേശങ്ങളും പൂർത്തിയാക്കി. തരണെ അല്ലാഹ് .

  • @user-pk2sr9ss4y
    @user-pk2sr9ss4y Год назад +12

    എന്റെ ഇക്കാന്റെ ദേഷ്യം മാറാൻ എന്നിട്ട് എനിക്ക് വിളിക്കാൻ ദുഹാ ചെയ്യണേ 🤲🤲 ഭയങ്കര ദേഷ്യവും വാശിയും ആണ് 😭😭 അത് മാറാൻ ദുഹാ ചെയ്യണേ 🤲🤲

  • @muhammedaliok8827
    @muhammedaliok8827 2 года назад +43

    ദിവസവും 450 തവണ ഉസ്താദിൻ്റെ കൂടെ ചൊല്ലി വരുന്നുണ്ട്
    അൽ ഹംദുലില്ല😭😭🤲😭🤲🤲🤲🤲🤲🤲🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +5

      ماشاء الله.... الحمد لله... جزاك الله خير.🤲

    • @NISHASWORLD419
      @NISHASWORLD419 Год назад +5

      @@ISHQMADINAFAMILY ഞാനും 40 ദിവസം നിയ്യത്താക്കി ചെല്ലുന്നുണ്ട്

    • @muhammadmuhammad2844
      @muhammadmuhammad2844 Год назад +2

      Chollarund Alhamdulillah usthad duhaa chayyanam ummaakk vaandi

    • @mariyummaperuvankuzhiyil2401
      @mariyummaperuvankuzhiyil2401 Год назад

      Aameenalhmdulillaendeymansilumurathhslakann duyililulpedthnyrebbey🕋🕋🕋🤲🤲🤲💚💚💚🌹🌹🌹asmeenaarebbelaslmern🕋🕋🕋

    • @shanushas1342
      @shanushas1342 Год назад +1

      Periods samayathu chellamooo?

  • @moloos6518
    @moloos6518 Год назад +10

    ഒരു പാട് വിഷമം മനസ്സിൽ ഉണ്ട് ജീവിക്കാൻ പോലും തോന്നാത്ത ഒറ്റ പെടുത്താൽ എല്ലാം ശരി ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @THUG_FX_46
    @THUG_FX_46 Год назад +32

    എന്നുടെ മക്കൾ സ്വാലിഹീങ്ങളും തഖുവ ഉള്ളവരായി വളരാനും ദുആ ചെയ്യണേ ഉസ്താദേ

  • @shifa437
    @shifa437 2 года назад +8

    അൽഹംദുലില്ലാഹ്. മുഴുവൻ ചൊല്ലി. ലോൺ വീടാൻ ദുആ ചെയ്യണം. ഭർത്താവിന്റെ കാൽ മുട്ട് വേദന മാറാനും. സ്ഥിരമായി ജോലി ഉണ്ടാകാനും. മകൾക്. എൽ. യസ്. യസ് പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടാനും 🤲🤲🤲ചെയ്യണം

  • @MubashiraNihas
    @MubashiraNihas 3 месяца назад +3

    ഞാൻ സിഹ്ർ കൊണ്ട് ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുകയാണ് എന്റെ 3 വയസുള്ള മോൻ അതിൽ പ്രയാസപ്പെടുകയാണ്. അല്ലാഹ് ഈ ദിക്റിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാവരെയും നീ ശത്രുക്കളുടെ ഷെറിനെ തൊട്ട് കാക്കണേ അല്ലാഹ്..😢😢😢🥲🤲🤲

  • @hanankp8458
    @hanankp8458 10 месяцев назад +5

    Ellavarudeyum hallal aya agrahangale nee nirvetitherename Ameen😢🤲🤲🤲🤲🤲

  • @amrinash1201
    @amrinash1201 Год назад +9

    ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി തരണേ റബ്ബേ 😢😢

  • @fousiyasidheeq5851
    @fousiyasidheeq5851 Год назад +78

    ദുആയിൽ എന്നെയും ഉൾ പെടുത്തണേ 🥺😔..എത്രയും പെട്ടന്ന് സ്വലിഹത്തായ മക്കളെ തരണേ allah.. 😖🤰🤰😖 എല്ലാ തടസങ്ങളും മാറ്റി തരണേ allha... 🤲🤲🤲🤲🤲🤲

    • @abdullraheemraheem3356
      @abdullraheemraheem3356 Год назад +2

      👌

    • @asiyayusuf463
      @asiyayusuf463 Год назад +2

      ഉസ്താദേ എന്റെ മരുമകന്റെ മദ്യപാനം നിർത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം നുണ പറയലും അധികമാണ് അതും മാറാൻ വേണ്ടിയും ചെയ്യണേ നാളെ എന്റെ മകളുടെ യാത്രയിൽ ഒരു ആപത്തും വരുത്താതെ എത്തിക്കണം എന്ന് മരുമക രക്ഷപ്പെടുത്താൻ വേണ്ടിയാണ് അതിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @veruthey
      @veruthey Год назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @IqbalIqbal-tz3yb
      @IqbalIqbal-tz3yb Год назад

      അൽഹംദുലില്ലാഹ് ❤️🤲🤲

    • @nasrinshameer9745
      @nasrinshameer9745 Год назад

      duail ulpaduthanausthada

  • @tkkadeeja2436
    @tkkadeeja2436 Год назад +18

    അൽഹംദുലില്ലാഹ് 🤲🏻 അള്ളാഹു എല്ലാറ്റിനും മതിയായവൻ എല്ലാ കാര്യങ്ങളും അവനിൽ ഭരമേല്പിക്കുന്നു 🤲🏻🤲🏻🤲🏻

  • @sabeenasiraj8799
    @sabeenasiraj8799 2 года назад +15

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജിലിസിൽ ബറകത് നൽകണേ റബ്ബേ ഞ്ഞഗ്ടെ മുറാത്ത് ഹാസിലാക്കണെ റബ്ബേ ആമീൻ

    • @fousiya1491
      @fousiya1491 2 года назад +1

      ആമീൻ 🤲🏻🤲🏻

    • @jasminzacharia6612
      @jasminzacharia6612 Год назад

      Aameen

    • @muhammedadnan.c2816
      @muhammedadnan.c2816 10 месяцев назад

      Ameen

    • @safeenapkd745
      @safeenapkd745 8 месяцев назад

      എല്ലാവരുടെ ഹലാലായ മുറധുക്കൾ അസിലാക്കി തരണേ നാഥാ.
      😢പ്രയാസങ്ങൾ എല്ലാം തീർത്തു തരണേ തമ്പുരാനെ. 🤲🏻🤲🏻ആമീൻ

  • @sahlasaeed209
    @sahlasaeed209 2 года назад +29

    Alhamdulillah!!! Maa sha allah!!! Rabb ellarudeyum muraadigal haaswilaakki tharatttre... Aaameen

  • @deechoosworld9699
    @deechoosworld9699 Год назад +12

    ഇരു ലോക വിജയത്തിനായി ദുആ ചെയ്യണേ

  • @raseenashameer9513
    @raseenashameer9513 2 года назад +21

    അൽഹംദുലില്ലാ ഹലാലായ ആഗ്രഹങ്ങൾ അല്ലാഹു സാധിച്ചു തരട്ടെ മക്കളെ പഠനവൈകല്യം മാറാൻ വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ

    • @ansila7936
      @ansila7936 Год назад +2

      ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ആമീൻ

  • @muhammedyaseen5150
    @muhammedyaseen5150 2 года назад +34

    അല്ലാഹ്..... ഈ മജ്‌ലിസ് ഖിയമത് നാൾ വരേ നിലനിർത്തണേ 🤲🤲ഉസ്താദിന് ആരോഗ്യം ദീര്ഗായുസ്സും നീ നൽക്കണേ... അവരെ കുടുബത്തിനും നീ നൽകണേ അല്ലാഹ് 🤲🤲മുത്ത് നബിയോടുള്ള അടുപ്പം ഞങ്ങള്ക് വർധിപ്പിച്ചു തരണേ അല്ലാഹ് 🤲🤲🤲

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +10

    അള്ളാഹുവേനിന്റ സഹായം ഞങ്ങളിൽ
    Undavanea🤲🤲ആമീൻ

  • @absathabsi7981
    @absathabsi7981 2 года назад +18

    മാഷാഅള്ളഹ്‌ 🤲എന്റെ മക്കളെയും ഭർത്താവിനെയും നന്നാകിത്തരാൻ ദുആ ചെയ്യണേ ഉസ്താദ് 😭😭😭🤲🤲

    • @adhimp9286
      @adhimp9286 Год назад +1

      Ya fathah

    • @ramluFaisu
      @ramluFaisu Год назад +1

      എന്റെ മക്കളെ നീ സ്വാലിഹായ മക്കളാക്കി തരണേ അള്ളാഹ്...,. 🤲🤲🤲🤲 ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @Realme-rs4vk
    @Realme-rs4vk 7 месяцев назад +3

    ഇഖ്‌ലാസ്‌റ്റം കഞങ്ങളിൽ നിന്ന് മരണപെട്ടവരിൽ എത്തിക്കണ നാഥാ❤❤❤❤❤❤❤❤❤

  • @user-we2yf2yz3z
    @user-we2yf2yz3z 10 месяцев назад +4

    ما شاء الله تبارك الله الحمد لله الحمد لله الحمد لله الله الله الله nee seegarikenee naadaa 🤲🤲🤲☝️😭😭😭🕋🕋🕋🕋🕋🕋🕋🕋🕋🕋🕋❣️♥️

  • @naseenasee6215
    @naseenasee6215 2 года назад +30

    മാഷാ അള്ളാഹ് എല്ലാ പ്രയാസങ്ങളും മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്😭🤲🤲

    • @ijasrafi8f323
      @ijasrafi8f323 2 года назад +1

      മാഷാ അല്ലാഹ്

  • @muhammedshareef1229
    @muhammedshareef1229 9 месяцев назад +3

    ഒരുവലിയ പ്രയാസം നേരിടുക യാണ് ഞാനും കുടുംബവും. ദുഹാ ചെയ്യണം ഉസ്താദ്

  • @subaidahamza5851
    @subaidahamza5851 2 года назад +22

    Alhamdulilla 🤲🤲 ALLAHUE Njangalude ellavarudeyum Ella Prayasangalum ee majilisinte Bharkath kond Matti tharane Allah Usthadinum kudumbhathinum Ishq madeena familiyil Ulla ellavarkkum ALLAHU Arogyavum Aafiyathum Deergayussum pradanam CHEYYATTE Aameen Yarabbal Alameen

  • @user-xh2ml1yy7u
    @user-xh2ml1yy7u Месяц назад +1

    Padachone ente vishamam maran vendi duhacheyyam🤲😢

  • @babubabukottapuram8625
    @babubabukottapuram8625 Год назад +40

    അല്ലാഹുവേ ഞങ്ങളെ ചെയ്യുന്നതൊക്കെ സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shabanajasmin8293
    @shabanajasmin8293 Год назад +9

    അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ എല്ലാവരുടെയും ഉദ്ദേശങ്ങൾ ഹൈറായ നിലക്ക് നീ പൂർത്തികരിക്കണേ അല്ലാഹ് 🤲😭സിഹ്ർ ബാത്തിലാക്കണേ അല്ലാഹ് 🤲😭

  • @noushadnoushu4536
    @noushadnoushu4536 Год назад +5

    അല്ലാഹുവേ ഇതൊന്നും ചൊല്ലാൻ തൗഫീഖ് നൽകണേ അള്ളാ അവിടെ ഉസ്താദിന് കുടുംബത്തിനും ആരോഗ്യം ആഫിയത്തും റഹ്മത്തും ബർക്കത്തും നൽകണേ അള്ളാ കടം വീടാനുള്ള മാർഗം വഴി കാണിച്ചു തരണേ അള്ളാ

  • @Realme-rs4vk
    @Realme-rs4vk 9 месяцев назад +2

    അൽഹംദുലില്ല ദിഖർമജ്‌ലിസ്‌സ്വീകരിക്കണെ നാഥ❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk 9 месяцев назад +2

    അൽഹംദുലില്ലാഹ് ഫാത്തിന്‌സ്വലാത്ത് സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤

  • @ashiqua5882
    @ashiqua5882 Год назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹ് എല്ലാ പ്രയാസങ്ങളും മാറ്റികൊണ്ടോ അല്ലാഹ് ആമീൻ ആമീൻ

  • @AfeefaImran-ld1zk
    @AfeefaImran-ld1zk Год назад +10

    എല്ലാ പ്രസായങ്ങളും മാറാൻ ദുആ യിൽ ഉൾപെടുത്തേനേ ഉസ്താതേ

  • @mabi5282
    @mabi5282 4 месяца назад +1

    ഈ ദിഖ്റിൻ്റെ മഹത്വം കൊണ്ട് എത്രയും പെട്ടന്ന് ഗർഭിണിയായി സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ വിധി നൽകണമേ പടച്ചോനേ.... ദാമ്പത്യജീവിതം ഐശ്വര്യ പൂർണ്ണമാവാനും ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവാനും അനുഗ്രഹിക്കണേ....റബ്ബേ... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @user-we2yf2yz3z
    @user-we2yf2yz3z Год назад +2

    اللهم امين آمين آمين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم توكلت على الله الله كريم يارب العالمين 🤲🤲🤲☝️😭😭😭🕋❣️♥️💞

  • @naseenasee6215
    @naseenasee6215 Год назад +12

    അൽ ഹംദുലില്ലാഹ്🤲🤲 (പയാസങ്ങളെല്ലാം അള്ളാഹു നീക്കിത്തരട്ടേ ആമീൻ🤲🤲

  • @abuthahir3141
    @abuthahir3141 2 года назад +11

    അൽഹംദുലില്ലാഹ് ആമീൻ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താതേ 🤲🤲🤲🤲🤲🤲🤲🤲🥰

  • @babubabukottapuram8625
    @babubabukottapuram8625 Год назад +2

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു അൽഹംദുലില്ലാ ഞാൻ ഈ ദിക്കർ 450 പ്രാവശ്യം 40 ദിവസം മുടങ്ങാതെ ചെല്ലി തീർത്തു അതുകൊണ്ട് അള്ളാഹു സുബ്ഹാനവുതാല എന്റെ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റി തരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +3

    Alhamdulillah അല്ലാഹു വേ നീ sweekarikkanea ameen yarabbul alameen

  • @sidheeqtk4378
    @sidheeqtk4378 Год назад +24

    എല്ലാ പ്രയാസങ്ങളും മാറാൻ ദുഹാ ചെയ്യനെ ഉസ്താദേ 🤲🏻🤲🏻

    • @sabinaha3723
      @sabinaha3723 Год назад +1

      .എല്ലാ പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണം .ആമീൻ .ആമീൻ .ആമീൻ

    • @shifna947
      @shifna947 Год назад

      ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നീ കാത്തു രക്ഷിക്കണേ ഉസ്താദ് ദുഹയിൽഉൾപെടുത്തണേ

  • @nabiln1835
    @nabiln1835 7 месяцев назад +2

    E majlisnte haqjah barkath kond monk ennu talante exam yeluppa makatte allah 🤲🤲🤲

  • @sainabaveeran7664
    @sainabaveeran7664 Год назад +1

    അൽഹംദുലില്ലാഹ് ഈ റമദാൻ എന്റെ ബർക്കത്ത് കൊണ്ട് ചൊല്ലിയ ദിക്കർ സ്വീകരിക്കണേ റഹ്മാനെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണേ അള്ളാ ആമീൻ യ റബ്ബൽ ആലമീൻ ആലമീൻ ആലമീൻ ആലമീൻ 🤲🤲🤲😭😭😭

  • @chinchur5147
    @chinchur5147 2 года назад +4

    Masha Allah Alhamdulilla . Ella manasika vishamagalil ninnum mukti tarane Allah .kakkane Allahuve.

  • @nazarnarikkadan4820
    @nazarnarikkadan4820 Год назад +4

    Ammen isq madena kudumbathiluday haggalayum allahu anugrahikkattay

  • @sheebahussain1828
    @sheebahussain1828 4 месяца назад +2

    മനഃസമാദാനം നൽകണേ അല്ലാഹുവേ 🤲🤲

  • @user-qj8ue1xg1h
    @user-qj8ue1xg1h 4 месяца назад +1

    യാ അല്ലാഹ് സ്വീരക്കണേ ഹലാലായ ആഗ്രഹം നിറവേറ്റനെ അള്ളാഹു എന്തിനു വേണ്ടി ചൊല്ലി അത് പൂർത്തിയാക്കി തരണേ അള്ളാഹ്

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +3

    Alhamdulillah e ചൊല്ലിയ dikkurunta porishakond arhAmhamur rahimaya അല്ലാഹു Ella prayasangalum mattaatea ameen yarabbul alameen

  • @sajinaswalih2370
    @sajinaswalih2370 11 месяцев назад +37

    ഈ ദിക്റ് ചെല്ലി ഒരു മാസം ആവുന്നതിനു മുൻപ് ഞങ്ങൾ വീട് വാങ്ങി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.

  • @muneeramuneera8748
    @muneeramuneera8748 Год назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ കൂടെ ചൊല്ലിയിട്ടുണ്ട് മക്കൾ സ്വാലിഹീങ്ങൾ ആവാനും പഠിച്ചത് മറക്കാതിരിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ മലയാളം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rightvacrunbyseg2342
    @rightvacrunbyseg2342 14 дней назад

    ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
    നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @b-gamgamer7147
    @b-gamgamer7147 Год назад +51

    മനസിലുള്ള മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ 🤲🤲 അൽഹംദുലില്ലാഹ്

  • @aneebachu3528
    @aneebachu3528 Год назад +6

    Alhamdulillah 450 ചൊല്ലി കുട്ടിയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @shehmasabi4961
    @shehmasabi4961 Год назад +2

    Dairyamaayi chollikolin. Anubavam ഉണ്ട്. Aniyath i വെന്റിലേറ്ററിൽ ആയിരുന്നു. Dr പറഞ്ഞു ഇനി ദൈവം സഹായിക്കണം എന്ന്. മഗ്‌രിബ് നിസ്കരിച്ചിട്ട് ഞങ്ങൾ എല്ലാവരും വുള് എടുത്തു ഇടയിൽ അനാവശ്യ സംസാരമൊന്നുമില്ലാതെ ചൊല്ലി 999 ആണെന്നാണ് എന്റെ ഓർമ. ചൊല്ലി തീർന്നു ദുആ ചയ്തു. രാത്രിയിൽ dr വന്നപ്പോ അത്ഭുതം . മാറ്റമുണ്ട് എന്ന്. ശ്വാസമം എടുക്കുന്നുനെന്നു പറഞ്ഞു. അൽഹംദുലില്ലാഹ്. അതുകൊണ്ട് ധൈര്യമായി ചൊല്ലിക്കോളീം. റബ്ബ് കൂടെയുണ്ടാകും. അല്ഹമ്ദുലില്ല ഹ്

  • @shamilek4543
    @shamilek4543 Год назад +4

    Alhamdulillahh... Padachoonee +1 final pareekshayil ellathinum double pass tharaneeee rabbeeee... 🤲🤲

  • @nicekitchen6826
    @nicekitchen6826 Год назад +3

    എന്റെ ഭർത്താവ് തീരെ വയ്യാതെ ഹോസ്പിറ്റലിൽ ആണ് ആരോഗ്യത്തോടെ തിരിച്ചു വരാൻ എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😔

  • @abdulasees7576
    @abdulasees7576 Год назад +2

    അൽഹംദുലില്ലാഹ് എന്റെ മുറാദ് അസിലാക്കി തരണേ അള്ള 🤲🤲🤲

  • @shifana2552
    @shifana2552 Год назад +7

    മാഷാ അല്ലാഹ് ഞങ്ങളുടെ ദുആ നീ സ്വീകരിക്കണേ അല്ലാഹ് ദിവസം 450വട്ടം ചൊല്ലാറുണ്ട്

    • @rifuzart4290
      @rifuzart4290 Год назад

      Njanu chellum🥺🤲🏻🤲🏻🤲🏻

  • @abdulasees7576
    @abdulasees7576 Год назад +10

    അൽഹംദുലില്ലാഹ് 🤲🤲🤲🤲എന്റെ വീട് പണി പുറത്തി യാകാൻ എല്ലാ വരും ദുആ ചെയ്യണം 🤲🤲🤲🤲🤲🤲

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +1

    അല്ലാഹ് നീ ന്റ കാരുണ്യ ഞങ്ങളിൽ ചോരി yaneaameen🤲🤲🤲

  • @sulaika3307
    @sulaika3307 Год назад +2

    ഉസ്താദേ എന്നെയും കുടുംബത്തി നെയും ദുആയിൽ ഉൾപെടുത്തണെ ഒരു സമാദാനം ഇല്ല ഉസ്താദേ

  • @solaikasulu7298
    @solaikasulu7298 Год назад +6

    Alhamdulillah..Enllapareyasahgalum..maruvan.duacheyyanam..ameen.yarabbalalameen.🤲🤲

  • @aminapt3072
    @aminapt3072 2 года назад +4

    മാഷാ അള്ളാഹ്....... അൽഹംദുലില്ലാഹ്..........

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +2

    അല്ലാഹ് എല്ലാത്തിനും മതി ആയവനുമാണ് alhഅൽഹംദുലില്ലാഹ് 🤲🤲🏽🤲🏽

  • @Realme-rs4vk
    @Realme-rs4vk Месяц назад

    അള്ളാഹു വ പ്രയാസങ്ങൾ എല്ലാവർക്കും ഈ മജ്ലാസ് കൊണ്ട് മാറി കിട്ടണം റഹ്മാനെ🔵🔵🔵🔵🟣🟣🟣🟣🕋🕋🕋🕋🕋❤️❤️❤️

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +6

    അല്ലാഹ് ഇ കുടുംബത്തേനീ സ്വീകരിക്കണേ ആമീൻ യാറബ്ബൽ ആലമീൻ ❤️🤲🤲🤲🌹

  • @haseenaashraf7731
    @haseenaashraf7731 2 года назад +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @statuszone707
    @statuszone707 Год назад +1

    Mashallah Alhamdulillah allhahuvy nee swekarikkany allah aameeen 🤲🤲

  • @faihafathima1430
    @faihafathima1430 Год назад +1

    മാഷാ അള്ളാഹ്. കുറച്ചു ദിവസം മായി 450ഞാനും ചെ ല്ലാറുണ്ട് ഉസ്താദ്. അൽഹംദുലില്ലാഹ്

  • @maniyakkamaniyakkakoppam1616
    @maniyakkamaniyakkakoppam1616 2 года назад +3

    അൽഹംദുലില്ലാഹ് 450 ചൊല്ലി ഉസ്താദ് ദുആ ചെയ്യണം

  • @subaidahamza5851
    @subaidahamza5851 2 года назад +5

    Masha Allah Alhamdulilla 🤲🤲🤲 ALLAHUE Njangalude ellavarudeyum Ella Halalaya muradukal um hasilakkitharane Allah Usthadinum kudumbhathinum Ishq madeena familiyil Ulla ellavarkkum MuthuNabi Swallallahu Alaiwa swallama Thangale swapnathilum unarvilum kananulla Thowfeeq nalgane Allah Aameen Yarabbal Alameen

  • @nilaamazha4428
    @nilaamazha4428 3 месяца назад

    അല്ലാഹുവേ ഈ ദിക്കിറിന്റെ മഹത്വം കൊണ്ട് എന്റെ ഉദ്ദേശത്തെ നീ നിറവേറ്റിതരണേ allah...